Many Many Posters .....
Observations on Hand Hygiene Day
May 5, 2020 - Celebrated every year on 5 May, Hand Hygiene Day mobilizes people around the world to increase adherence to hand hygiene in health care facilities, thus protecting health care workers and patients from infections.
ലോകാരോഗ്യ സംഘടനയുടെ വാചകമാണ് മുകളില്‍ കുറിച്ചത്. മനുഷ്യനെ ഇന്നത്തെ മനുഷ്യനാക്കി മാറ്റിയതില്‍ സ്വതന്ത്രമായ കൈകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കൈകള്‍ സ്വതന്ത്രമായപ്പൊള്‍ കൈവേലകള്‍ക്ക് സാധ്യതയായി. എന്തായാലും അത് പരിണാമത്തിന്‍റെ ഏട്. എന്നാല്‍ പകര്‍ച്ച വ്യാധികളുടെ മേഖലയില്‍ കൈകള്‍ പലപ്പോഴും വില്ലനാകും. കോവിഡ് കേസ് തന്നെ എടുക്കാം. കൈ കഴുകിക്കോണ്ടേ ഇരിക്കേണ്ടതിന്‍റെ ആവശ്യകത ചില്ലറയല്ല. കൈകളോട് മുഖത്തേക്ക് അധികം യാത്ര വേണ്ട എന്ന് നമ്മള്‍ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഓപ്പറേഷന്‍ തിയേറ്ററുകളിലൊക്കെ ആരോഗ്യ പ്രവര്‍ത്തകരുടെ കൈ അല്‍പ്പം മുഷിഞ്ഞാല്‍ രോഗി കലപുരിക്കെത്തും. ഇതൊക്കെ കൊണ്ടാവും ലോകാരോഗ്യ സംഘടന ഇത്തരമൊരു ദിനം പ്രധാനമെന്ന് പറയാന്‍ കാരണം.
എന്തായാലും വളപട്ടണം ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം കൂട്ടുകാര്‍ ഉറക്കമുണര്‍ന്നത് തന്നെ ഒരു പോസ്റ്റര്‍ കണ്ടുകൊണ്ടായിരുന്നു. കൈ ശുദ്ധീകരണ ദിനത്തിന്‍റെ പോസ്റ്ററുകളും ചിത്രങ്ങളും ഹോമിന്‍റെ ചുമരുകളില്‍ അങ്ങനെ ഇടം പിടിച്ചു.
നമുക്ക് ആ കാഴ്ചകളിലൂടെ ഒന്ന് കടന്നുപോകാം.

No comments:
Post a Comment