വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമില്‍ 2020 മാര്‍ച്ച് 26ന് ഒറിഗാമികളുമായി കൂട്ടുകാരൊത്തുകൂടി. ഒരു ഒറിഗാമി കഥ എന്നതായിരുന്നു വിഷയം. വീടുകളിലിരുന്ന് ടീമുകളിലെ ഓരോ ആളും ഒറിഗാമികളുണ്ടാക്കി. ടീമിന്‍റെ ഗ്രൂപ്പില്‍ കഥ ചര്‍ച്ച ചെയ്തു. എന്നിട്ട് അതിനെ ഒന്നിച്ച് ഒരുഗ്രന്‍ കഥയാക്കി ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. എല്ലാം ഒന്നിനൊന്ന് ഉഗ്രന്‍. ക്രാഫ്റ്റ് കലാകാരികൂടിയായ ജയശ്രീ ടീച്ചറും, എഴുത്തുകാരനും അധ്യാപകനുമായ നവാസ് മന്നനും വിലയിരുത്തലിനായി ക്രിയേറ്റീവ് ഹോമിലെത്തി. ഒന്നാമതെത്തിയത് ക്രിയേറ്റീവ് കബാന. ലല്ലുശശിധരന്‍ മെന്‍ററായ ഗ്രൂപ്പിന്‍റെ പ്രകടനം ഗംഭീരമായി.
Valapattanam Grama Panchayat Library is a Rural Community Knowledge Center under LSGD,Govt.of Kerala that aims to make a knowledge base for the inclusive and sustainable development of the society.
Followers
Friday, April 3, 2020
വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോമില്‍ 2020 മാര്‍ച്ച് 26ന് ഒറിഗാമികളുമായി കൂട്ടുകാരൊത്തുകൂടി. ഒരു ഒറിഗാമി കഥ എന്നതായിരുന്നു വിഷയം. വീടുകളിലിരുന്ന് ടീമുകളിലെ ഓരോ ആളും ഒറിഗാമികളുണ്ടാക്കി. ടീമിന്‍റെ ഗ്രൂപ്പില്‍ കഥ ചര്‍ച്ച ചെയ്തു. എന്നിട്ട് അതിനെ ഒന്നിച്ച് ഒരുഗ്രന്‍ കഥയാക്കി ക്രിയേറ്റീവ് ഹോമില്‍ അവതരിപ്പിച്ചു. എല്ലാം ഒന്നിനൊന്ന് ഉഗ്രന്‍. ക്രാഫ്റ്റ് കലാകാരികൂടിയായ ജയശ്രീ ടീച്ചറും, എഴുത്തുകാരനും അധ്യാപകനുമായ നവാസ് മന്നനും വിലയിരുത്തലിനായി ക്രിയേറ്റീവ് ഹോമിലെത്തി. ഒന്നാമതെത്തിയത് ക്രിയേറ്റീവ് കബാന. ലല്ലുശശിധരന്‍ മെന്‍ററായ ഗ്രൂപ്പിന്‍റെ പ്രകടനം ഗംഭീരമായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment