ക്രിയേറ്റീവ് ഹോം ടൈംസ് ഓഫ് ഇന്ത്യയില്‍ ഇടം പിടിച്ചപ്പോള്‍.
മാര്‍ച്ച് 23 ന് ലോക്ക്ഡൌണായ സംസ്ഥാനത്തെ വളപട്ടണം ഗ്രാമത്തിലിരുന്ന് കുട്ടികളുടെ ഒറ്റപ്പെടലിനെ പരിഹരിക്കാനും, അവരുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും തുടക്കമിട്ട വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പ്ലാറ്റ്ഫോമാണ് ക്രിയേറ്റീവ് ഹോം - ഡിഫീറ്റ് കോവിഡ്. ഇപ്പോള്‍ മൂന്നാഴ്ച പിന്നിട്ടു. 7 റൌണ്ട് ആക്ടിവിറ്റികളും കഴിഞ്ഞു.
ക്രിയേറ്റീവ് ഹോമിനേപ്പറ്റിയുള്ള വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയിലും ഇടം പിടിച്ചു. നമ്മുടെ കൂട്ടുമകാരുടെ ക്രിയാത്മകത വാക്കുകള്‍ക്കൊണ്ട് വിശേഷിപ്പിക്കാവുന്നതിനുമപ്പുറമാണ്. ഒത്തിരി സന്തോഷം കൂട്ടുകാരെ.
https://timesofindia.indiatimes.com/city/kozhikode/Helping-kids-creatively-tackle-lockdown/articleshow/75111618.cms
ബിനോയ് മാത്യു
ലൈബ്രേറിയന്‍
9495396517
No comments:
Post a Comment